Thursday 23 August 2012

ചില്ലാട്ടം

പ്രിയതെ,
ചുണ്ടിലോരവ്യക്ത മന്ദസ്മിതംകോര്‍ത്തു
നീ മയങ്ങുന്നു,
ചാരെയതു കണ്ടു  നില്‍ക്കുന്ന
ഞാനും ചിരിക്കുന്നു 
നീയപ്പോഴും കനവിന്റെ
പൂവള്ളിയൂഞ്ഞലില്‍
ചില്ലാട്ടമാടുന്നു!