Thursday 23 August 2012

ചില്ലാട്ടം

പ്രിയതെ,
ചുണ്ടിലോരവ്യക്ത മന്ദസ്മിതംകോര്‍ത്തു
നീ മയങ്ങുന്നു,
ചാരെയതു കണ്ടു  നില്‍ക്കുന്ന
ഞാനും ചിരിക്കുന്നു 
നീയപ്പോഴും കനവിന്റെ
പൂവള്ളിയൂഞ്ഞലില്‍
ചില്ലാട്ടമാടുന്നു!

6 comments:

  1. മനസ്സിലെ എല്ലാ ചില്ലാട്ടങ്ങളും ഇങ്ങോട്ട് പോരട്ടെ... വല്യ ഒരു ലോകം ഇവിടെ കാത്തിരിക്കുന്നു... ആശംസകള്‍

    ReplyDelete
  2. ആടുക ആടുക ഇനിയുമാടുക...എല്ലാ വിധ ഭാവുകങ്ങളും നേരുന്നു

    ReplyDelete
  3. വായിക്കാന്‍ കേള്‍ക്കാന്‍ ഞങ്ങളെല്ലാം കാത്തിരിക്കുന്നു.. സ്വാഗതം

    ReplyDelete
  4. നല്ല കവിത ആശംസകള്‍

    ReplyDelete
  5. കനവിന്റെ പൂവള്ളിയൂയ്യലില്‍ ചില്ലാട്ടമാടുക ! ഭാവുകങ്ങള്‍ !

    ReplyDelete